
ഇന്നൊ പോള്‍
പുല്‍പ്പള്ളി: വേലിയമ്പം കദളിക്കാട്ടില്‍ ഇന്നൊ പോള്‍ (56) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10.30ന് മരകാവ് സെന്റ് തോമസ് പള്ളിയില്‍. ഭാര്യ: സിമി. മുള്ളന്‍കൊല്ലി തറപ്പത്ത് കുടുംബാംഗം (അധ്യാപിക, വിജയ ഹൈസ്കൂള്‍ പുല്‍പ്പള്ളി). മക്കള്‍: ഡോ. ഫ്ളോറ മേരി ജോര്‍ജ്, ഡോ. ഫ്രീഡ തെരേസ ജോര്‍ജ്. സഹോദരി: ജീന്‍ പോള്‍ (ഓസ്ട്രേലിയ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions