Obituary
തോ​മ​സ്

പു​തു​പ്പാ​ടി : ക​വി​യി​ൽ തോ​മ​സ് (കു​ട്ടി​ച്ചേ​ട്ട​ൻ- 90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് കാ​ക്ക​വ​യ​ൽ സെ​ന്‍റ് അ​ൽ​ഫോ​ന്‍​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ വ​രി​ക്ക​മാ​ക്കി​ൽ മേ​രി. മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​ർ​ജ്, സ​ക്ക​റി​യാ​സ്, എ​ലി​സ​ബ​ത്ത്. മ​രു​മ​ക്ക​ൾ: ഷേ​ർ​ലി, പ്രീ​ത, രാ​ജ​ൻ.