
റെസ്റ്റിൻ ജോസഫ്
തലയാഴം: താമരവേലിൽ പരേതനായ ജോസഫിന്റെ മകന് റെസ്റ്റിൻ ജോസഫ് (46) അന്തരിച്ചു. സംസ്കാരം ഇന്നു12ന് തോട്ടകം സിഎസ്ഐ പള്ളി സെമിത്തേരിയിൽ. അമ്മ: പൊന്നമ്മ ജോസഫ്. ഭാര്യ: മേഘ റസ്റ്റിൻ അടിമാലി ഇരുനൂറ് ഏക്കർ വലിയപറമ്പിൽ കുടുംബാംഗം. സഹോദരങ്ങൾ: അഡ്വ: ജെയിംസ് ജോസഫ്, റോബിൻ ജോസഫ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions