
റെയ്ച്ചൽ മാത്യൂസ്
പട്ടിത്താനം: ചെറുപറമ്പിൽ റെയ്ച്ചൽ മാത്യൂസ് (53) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളി ശാന്തിതീരം സെമിത്തേരിയിൽ. ഭർത്താവ് മാത്യൂസ്. മക്കൾ: കാർത്തിക, ഏബ്രഹാം, കാജൽ. മരുമക്കൾ: ടോണി ജോസഫ് പടവുപുരയ്ക്കൽ, എവിൻ സെബാസ്റ്റ്യൻ മരുതോലി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions