
കെ. ജെ. വിൻസെന്റ്
എന്തയാർ: കിഴക്കേമുറി കെ. ജെ. വിൻസെന്റ് (59, ദീപിക മുൻ ഏജൻസി) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ഏന്തയാർ സെന്റ് മേരിസ് പള്ളിയിൽ. ഭാര്യ ജാൻസി വിൻസെന്റ് ചെരിയമ്പുറം കുടുംബാംഗം. മക്കൾ: നീതു ജിജോ (കൂട്ടിക്കൽ ഗ്രാമപഞ്ചയാത്ത്), നിത്യ ജിൻസ്, പരേതനായ ജിയോ . മരുമക്കൾ: ജിജോ ജോസഫ് ഇളവുങ്കൽ നെയ്യാട്ടുശേരി, ജിൻസ് സെബാസ്റ്റ്യൻ ചെറുവള്ളിൽ കീരിക്കര, മീനു ജിയോ മടുക്കോലിൽ ഇടക്കുന്നം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions