
സിസ്റ്റർ ആൻസി മേരി മുപ്പറത്തറ സിഎംസി
പാലാ : പാലാ പ്രൊവിൻസിലെ മുട്ടുചിറ കർമലമഠാംഗമായ സിസ്റ്റർ ആൻസി മേരി മുപ്പറത്തറ സിഎംസി (89) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച. പരേത തിരുവാർപ്പ് മുപ്പറത്തറ കുടുംബാംഗം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions