Obituary
കെ. ​ജെ. വ​ർ​ഗീ​സ്

മ​ണി​മ​ല: കൊ​ല്ലാ​റ കെ. ​ജെ. വ​ർ​ഗീ​സ് (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ ഫി​ലോ​മി​ന വ​ള്ളം​ചി​റ ക​ണി​ച്ചേ​രി​യി​ൽ കു​ടും​ബാം​ഗം . മ​ക്ക​ൾ: ജി​ൻ​സ് (ബം​ഗ​ളൂ​രു), ജി​സ് (യു​കെ), ജി​ന്‍റാ (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: സൗ​മ്യ വ​ട്ട​ക്കു​ഴി ക​ല്ലൂ​ർ​ക്കാ​ട്, സ​ബി​ത മാ​ട​യി​ൽ ആ​ല​പ്പു​ഴ, ഷോ​ബി പ​ഴ​യ​പ​റ​മ്പി​ൽ ചെ​ങ്ങ​ളം.