
ഏലിക്കുട്ടി
കൂത്രപ്പള്ളി : പടിഞ്ഞാറെ വീട്ടിൽ ഏലിക്കുട്ടി (86) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളിയിൽ. പരേത തുരുത്തി ആലഞ്ചേരി പാലമൂട്ടിൽ കുടുംബാംഗം. ഭർത്താവ്: ഔതക്കുട്ടി. മക്കൾ: ബാബു, ലാലു, രാജു (ഡൽഹി), സിസ്റ്റർ അനറ്റ് എഫ്സിസി (ആന്ധ്ര), ഷാജി, ബീന, ഷേർളി. മരുമക്കൾ: ആൻസി വള്ളികംതടത്തിൽ കുറുന്പനാടം, ജോസി താമരശേരിൽ മാമ്മൂട്, സൂസൻ കുരിശുംമൂട്ടിൽ ചങ്ങനാശേരി, പരേതയായ പ്രിൻസി കിങ്ങണംചിറ പീടികയിൽ പായിപ്പാട്, ബെന്നി ചെത്തിക്കളത്തിൽ പച്ച, സുനിൽ പനച്ചിക്കൽ പുന്നവേലി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions