Obituary
കെ. ​എ.​റ​ഷീ​ദ്

തി​രു​വ​ല്ല: വാ​രി​ക്കാ​ട് കി​ഴ​ക്കേ​കു​റ്റ് അ​ലി​യാ​ർ റാ​വു​ത്ത​റു​ടെ മ​ക​ൻ കെ. ​എ. റ​ഷീ​ദ് (68) അ​ന്ത​രി​ച്ചു. ക​ബ​റ​ക്കം ന​ട​ത്തി. ഭാ​ര്യ : ലൈ​ല ബീ​വി. മ​ക്ക​ൾ: റാ​സി​ഖ്, റ​ഫീ​ഖ്, റ​സീ​ഫ്. മ​രു​മ​ക​ൾ : ഷാ​ഹി​ന റാ​സി​ഖ്.