Obituary
ജോ​ഷ്വ മാ​ത്യു

പ​ത്ത​നം​തി​ട്ട: ചു​രു​ളി​ക്കോ​ട് വാ​ളു​വെ​ട്ടും​പാ​റ ച​രു​വി​ൽ വീ​ട്ടി​ൽ ജോ​ഷ്വ മാ​ത്യു (70) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഒ​ന്നി​ന്‌ പ്ര​ക്കാ​നം ആ​ഗ്ലി​ക്ക​ൻ സ​ഭ സെ​മി​ത്തേ​രി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: തോ​മ​സ് ജോ​ഷ്വാ, അ​ന്ന​മ്മ ജോ​ഷ്വാ, എ​ൽ​സി തോ​മ​സ്.