Obituary
എ​ല്‍​ദോ​സ്

തി​രു​വ​ല്ല: തു​ക​ല​ശേ​രി ബ​ഥ​നി ജീ​വ​ന്‍ ജ്യോ​തി​യി​ലെ അ​ന്തേ​വാ​സി എ​ല്‍​ദോ​സ് (57) അ​ന്ത​രി​ച്ചു. മൃ​ത​ദേ​ഹം പു​ഷ്പ​ഗി​രി മോ​ര്‍​ച്ച​റി​യി​ല്‍. സം​സ്‌​കാ​രം പി​ന്നീ​ട്. ബ​ന്ധു​മി​ത്രാ​ദി​ക​ള്‍ ഇ​തൊ​രു അ​റി​യി​പ്പാ​യി സ്വീ​ക​രി​ച്ചു മൂ​ന്ന് ദി​വ​സ​ത്തി​ന​കം ബ​ഥ​നി ജീ​വ​ന്‍ ജ്യോ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 9496124991.