Obituary
റോ​സ​മ്മ ചാ​ക്കോ

കോ​ട്ടാ​ങ്ങ​ൽ: തു​ടി​യം​പ്ലാ​ക്ക​ൽ റോ​സ​മ്മ ചാ​ക്കോ (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് കോ​ട്ടാ​ങ്ങ​ൽ സെ​ന്‍റ് ജോ​ൺ​സ് ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ. പ​രേ​ത പു​ന്ന​വേ​ലി പു​ള്ളോ​ലി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ റ്റി.​സി ചാ​ക്കോ. മ​ക്ക​ൾ: ലീ​നാ, സു​ജ, ബി​നു. മ​രു​മ​ക്ക​ൾ: ബി​ജു,സു​ധ, പ​രേ​ത​നാ​യ തോ​മ​സ്.