Obituary
പു​ഷ്പ​രാ​ജ​ൻ

ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ ഒ​മ്പ​താം വാ​ർ​ഡ് കു​ള​ത്ര​ക്കാ​ട്ട് കു​ന്നേ​വെ​ളി പു​ഷ്പ​രാ​ജ​ൻ (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ക​ന​ക​മ്മ. മ​ക്ക​ൾ: രാ​ജി​വ്, രാ​ജേ​ഷ്. മ​രു​മ​ക്ക​ൾ: ആ​ശ, ആ​തി​ര.