Obituary
അ​നി​താ

നീ​രേ​റ്റു​പു​റം: കു​ന്നു​മാ​ടി പു​തു​വ​ല്‍ അ​നി​താ അ​ശോ​ക​ന്‍ (40) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ല്‍. ഭ​ർ​ത്താ​വ്: അ​ശോ​ക​ൻ. മ​ക്ക​ള്‍: അ​ര്‍​ജു​ന്‍, അ​ഭി​ഷേ​ക് (എ​ഡി​യു​പി സ്‌​കൂ​ള്‍ ത​ല​വ​ടി).