
എൽസമ്മ ജോർജ്
ആലപ്പുഴ: തലവടി തുണ്ടിയിൽ എൽസമ്മ ജോർജ് (79) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് വസതിയിൽ ആരംഭിച്ച് ആലപ്പുഴ പഴവങ്ങാടി മാർ സ്ലീവാ ഫൊറോന പള്ളിയിൽ. പരേത ചങ്ങനാശേരി വെട്ടിതുരുത്ത് പുത്തൻപുരയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ടി. സി. ജോയി . മക്കൾ: റോജി, മിനി, റോണി. മരുമക്കൾ: ഷെറിൻ, ജെൻസൺ, ജിൻസി .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions