
പി.വി. വർക്കി
ചീനിക്കുഴി: പടിഞ്ഞാറേയിൽ പി.വി. വർക്കി (കുഞ്ഞ്-83) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് മലയിഞ്ചി സെന്റ് തോമസ് പള്ളിയിൽ. ര്യ മേരി മേമടങ്ങ് കുരീക്കുന്നേൽ കുടുംബാംഗം. മക്കൾ: എത്സി, ബെസി, മിനി, പരേതനായ ജീജോ. മരുമക്കൾ: കുര്യൻ കുളത്തുങ്കൽ നെന്മാറ, സജി കുന്നത്ത് വണ്ടമറ്റം, സിബി മലേപറന്പിൽ വാഴത്തോപ്പ്, റാണി പുല്ലാട്ട് ഉപ്പുകുന്ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions