Obituary
സ​ജീ​വ് ശി​വ​ദാ​സ്

അ​രി​ക്കു​ഴ: ന​ടു​ത്തൊ​ട്ടി​യി​ല്‍ സ​ജീ​വ് ശി​വ​ദാ​സ് (59) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് തൊ​ടു​പു​ഴ ശാ​ന്തി​തീ​രം പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍. ഭാ​ര്യ സി​നി വ​ണ്ണ​പ്പു​റം കു​ന്ന​ത്തു​കു​ടി​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍ :സ​ഞ്ജ​യ്, അ​ക്ഷ​യ്.