Obituary
റോ​സ​മ്മ കു​ര്യാ​ക്കോ​സ്

ക​രി​മ​ണ്ണൂ​ര്‍: കു​റു​മ്പാ​ല​മ​റ്റം ഉ​പ്പ​ന്‍​മാ​ക്ക​ല്‍ റോ​സ​മ്മ കു​ര്യാ​ക്കോ​സ് (76) അ​ന്ത​രി​ച്ചു.​സം​സ്‌​കാ​രം നാ​ളെ 2.30നു ​ക​രി​മ​ണ്ണൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. പ​രേ​ത ഇ​ട​മ​റു​ക് കു​ന്ന​ത്ത് കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: കു​ര്യാ​ക്കോ​സ് മ​ത്താ​യി. മ​ക്ക​ള്‍: പ​രേ​ത​നാ​യ റെ​ന്‍​സോ, ഡാ​ലി​ന്‍. മ​രു​മ​ക്ക​ള്‍: ഷൈ​നി ത​ക​ര​പ്പി​ള്ളി​ല്‍ (പാ​റ​പ്പു​ഴ), സു​ജ പാ​റ​യ്ക്ക​ല്‍ (ഇ​ള​ങ്ങു​ളം). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ 8.30നു ​വീ​ട്ടി​ല്‍ കൊ​ണ്ടു​വ​രും.