
ശങ്കരണ നാരായണ പിള്ള
നിലമാമൂട്: തൊളിച്ചൽ അവിട്ടംനിവാസിൽ ശങ്കരണ നാരായണ പിള്ള(അപ്പുപിള്ള സ്വാമി-86)അന്തരിച്ചു. ഭാര്യ: പി.സുശീല. മക്കൾ: ശ്രീലത, ശശികുമാർ, സജികുമാർ. മരുമക്കൾ: മണികണ്ഠൻ നായർ, ശ്രീജ, സൗമ്യ(എസ്എടി ആശുപത്രി, തിരുവനന്തപുരം. സഞ്ചയനം തിങ്കൾ ഒൻപത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions