
ലീലാമ്മ
ഉള്ളൂർ: റോസ് ഗാർഡൻസ് ആർജി -192 തുണ്ടുവിളാകത്ത് വീട്ടിൽ സി.ലീലാമ്മ (86) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് തൈക്കാട് ശാന്തികവാടത്തിൽ. മക്കൾ: കെ.ചന്ദ്രകുമാർ(റിട്ട.എസ്ബിടി), കെ.ഗോപകുമാർ (റിട്ട.സെക്രട്ടേറിയറ്റ്), എൽ.ശ്രീകുമാരി,എൽ.രാജേശ്വരി. മരുമക്കൾ: വി.രമാകുമാരി, ജി.ഉഷ (റിട്ട.സെക്രട്ടേറിയറ്റ്), കെ.ഭുവനേന്ദ്രൻ(റിട്ട.ആർമി), പരേതനായ രവികുമാർ. സഞ്ചയനം ഞായർ 8.30.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions