Obituary
ഐ​വ​ൻ ജോ​ർ​ജ്

കു​ന്ന​പ്പു​ഴ: ഐ​വ​ൻ കോ​ട്ടെ​ജി​ൽ(​അ​ൽ​സ) ഐ​വ​ൻ ജോ​ർ​ജ്(70) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭാ​ര്യ: ലീ​ലാ​മ്മ. മ​ക​ൾ: അ​ഞ്‌​ജ​ലി റോ​മി​യോ.മ​രു​മ​ക​ൻ: റോ​മി​യോ ക്രൂ​സ്.