Obituary
ആ​റു​മു​ഖ​ൻ

നെ​ന്മാ​റ: ചാ​ത്ത​മം​ഗ​ലം കൊ​മ്പ​ങ്ക​ല്ല് കെ.​വി. ആ​റു​മു​ഖ​ൻ(85) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ വ​ള്ളി​ക്കു​ട്ടി. മ​ക്ക​ൾ: ശി​വ​കു​മാ​ർ, കൃ​ഷ്ണ​കു​മാ​ർ, ശ്രീ​ദേ​വി, വി​ജ​യ​മ​ല്ലി​ക. മ​രു​മ​ക്ക​ൾ: ഗ​ണേ​ശ​ൻ, കോ​മ​ള​രാ​ജ​ൻ, പാ​ർ​വ​തി.