Obituary
വേ​ലാ​യു​ധ​ൻ

വ​ട​ക്ക​ഞ്ചേ​രി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ വ​ണ്ടാ​ഴി വെ​ള്ള​യ​മ്പാ​ടം വേ​ലാ​യു​ധ​ൻ(85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​മ​മ്പാ​ട് വാ​ത​ക ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: അ​മ്മി​ണി. മ​ക്ക​ൾ: ശ​ശി, കു​ഞ്ഞി​ക്ക​ണ്ണ​ൻ(​ശ​ങ്ക​ർ), വി​ജ​യ​ല​ക്ഷ്മി. മ​രു​മ​ക്ക​ൾ: ര​മ്യ, സു​ചി​ത്ര ,ശി​വ​ദാ​സ​ൻ.