Obituary
സു​രേ​ഷ്

നെ​ന്മാ​റ: മ​ന​ങ്ങോ​ട്ടു​പാ​റ​യി​ൽ ല​ക്ഷ്മി​ദേ​വി​യു​ടെ​യും ക​ണ്ണ​ത്തു രാ​ജ​ൻ നാ​യ​രു​ടെ​യും മ​ക​ൻ സു​രേ​ഷ് (52) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് വ​ക്കാ​വ് വാ​ത​ക ശ്മ​ശാ​ന​ത്തി​ൽ. സ​ഹോ​ദ​രി: രേ​ണു​ക.