
ബാബു
മലന്പുഴ: ചെന്പൂക്കാവ് വീട്ടിൽ പരേതനായ സി.വി. ജോസഫിന്റെ മകൻ ബാബു(57, മാനേജർ, കഞ്ചിക്കോട് ഇന്റൽ കോർപറേഷൻ) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് മലന്പുഴ സെന്റ് ജൂഡ്സ് പള്ളിയിൽ. അമ്മ: ഗ്രേസി ജോസഫ്. ഭാര്യ: എളവന്പാടം പുത്തൂർ മേരി ജോണ്. മകൻ: ബെൻ ബാബു (യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions