Obituary
വി​ജ​യ​ൻ

എ​റ​വ്: ആ​റാം​ക​ല്ലി​ൽ പ​ട്ടി​യി​ൽ വി​ജ​യ​ൻ(69 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 8.30 ന് ​പൂ​ങ്കു​ന്നം പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. മ​റ്റ​ത്തൂ​ർ ശ്രീ​കൃ​ഷ്ണ സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി​രു​ന്നു. ഭാ​ര്യ : ലീ​ല (റി​ട്ട. പ്രി​ൻ​സി​പ്പ​ൽ അ​യ്യ​ന്തോ​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ). മ​ക്ക​ൾ: വി​വേ​ക് , ഡോ. ​കീ​ർ​ത്തി. മ​രു​മ​ക്ക​ൾ: ര​ശ്മി, ഡോ. ​രോ​ഹി​ത്.