Obituary
ര​വീ​ന്ദ്ര​നാ​ഥ്

ക​രു​വ​ന്നൂ​ര്‍: പ​രേ​ത​രാ​യ ത​ളി​യ​ക്കാ​ട്ടി​ല്‍ ത​ങ്ക​മ്മ​യു​ടെ​യും കു​ണ്ടൂ​ര്‍ കൃ​ഷ്ണ​ന്‍​കു​ട്ടി മേ​നോ​ന്‍റെ​യും മ​ക​ന്‍ ടി.​കെ. ര​വീ​ന്ദ്ര​നാ​ഥ്(68) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ല്‍. മ​ക​ള്‍: ഐ​ശ്വ​ര്യ. മ​രു​മ​ക​ന്‍: മി​ഥു​ന്‍.