Obituary
ശോ​ശ​ന്നം

കൊ​ട​ക​ര: പേ​രാ​മ്പ്ര പൈ​നാ​ട​ത്ത് പൊ​ന്മ​നി​ശേ​രി വീ​ട്ടി​ൽ ശോ​ശ​ന്നം(86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​പേ​രാ​മ്പ്ര സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ഡൊ​മി​നി​ങ്കോ​സ്. മ​ക്ക​ൾ: ടെ​സി, ബീ​ന, ജി​മ്മി, ജീ​ജ. മ​രു​മ​ക്ക​ൾ: യോ​ഹ​ന്നാ​ൻ, വി​ൻ​സെ​ന്‍റ്, പ്രീ​ന, പൈ​ല​ൻ.