
അന്നക്കുട്ടി
തുമ്പാക്കോട്: പുലിമല അന്നക്കുട്ടി (85) അന്തരിച്ചു, സംസ്കാരം ഇന്ന് രാവിലെ 11.30 ന് തൂമ്പാക്കോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭർത്താവ്: ജോസഫ്. മക്കൾ: സോജൻ, സോളി, സിൽവി, റോയ്, സ്റ്റെല്ല. മരുമക്കൾ: പരേതയായ റൂബി, മാർട്ടിൻ, ബാബു, ബിന്ദു, ജോൺസൺ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions