Obituary
സി​സ്റ്റ​ർ ജൂ​ഡ് സി​എ​സ്‌​സി

വെ​സ്റ്റ് ചാ​ല​ക്കു​ടി: കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ദ ​സി​സ്റ്റേ​ഴ്സ് ഓ​ഫ് ചാ​രി​റ്റി ഡി ​പോ​ൾ പ്ര​വി​ശ്യ​യി​ലെ വെ​സ്റ്റ് ചാ​ല​ക്കു​ടി മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ജൂ​ഡ് (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂകാ​ട​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വെ​സ്റ്റ് ചാ​ല​ക്കു​ടി മ​ഠം ക​പ്പേ​ള​യി​ൽ ന​ട​ത്തി. പോ​ത്തു​ണ്ടി​യി​ൽ മ​ദ​ർ സു​പ്പീ​രി​യ​റാ​യും കു​ർ​ക്ക​ഞ്ചേ​രി, ക​ണ്ണം​കു​ള​ങ്ങ​ര, പൂ​ങ്കു​ന്നം, പ​റ​പ്പൂ​ക്ക​ര, പ​രി​യാ​രം, നി​ർ​വൃ​തി, കോ​ല​ഴി, അ​മ​രാ​വ​തി, തേ​ർ​ഡ് ക്യാ​മ്പ്, മാ​ള​വ​ന, ആ​ളൂ​ർ - ചാ​രി​റ്റി ഹോം, ​വെ​സ്റ്റ് ചാ​ല​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ അം​ഗ​മാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: ത​രീ​ത്, പ​രേ​ത​രാ​യ കൊ​ച്ച​പ്പ​ൻ, മാ​ത്യു, ദേ​വ​സി, ഏ​ലി​യ, മ​റി​യം, അ​ന്തോ​ണി.