Obituary
കു​ഞ്ഞ​ഹ​മ്മ​ദ് കു​ട്ടി

നി​ല​മ്പൂ​ര്‍: വ​ട​പു​റം സ്വ​ദേ​ശി പ​രേ​ത​നാ​യ ഇ​ല്ലി​ക്ക​ല്‍ മ​ര​ക്കാ​രു​ടെ മ​ക​നും മ​മ്പാ​ട് എം​ഇ​എ​സ് കോ​ള​ജ് റി​ട്ട. സൂ​പ്ര​ണ്ടു​മാ​യ കു​ഞ്ഞ​ഹ​മ്മ​ദ് കു​ട്ടി എ​ന്ന കു​ട്ടി​മാ​ന്‍ (83) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​ബൈ​ദ പൂ​ലാ​ട്ട് (വ​ണ്ടൂ​ര്‍). മ​ക്ക​ള്‍: നൗ​ഷാ​ദ​ലി, ന​സീ​ര്‍ (ഗൂ​ഡ​ല്ലൂ​ര്‍)​ഫൈ​സ​ല്‍ റ​ഹ്‌​മാ​ന്‍, ന​വാ​സ് ബാ​ബു, ഹ​സീ​ന, ഷ​ബ്ന. മ​രു​മ​ക്ക​ള്‍: നി​ഷാ​ത്ത്, സാ​ജി​ത,സു​ലൈ​ഖ, ജ​സ്നി, മ​മ്മു (ക​രു​ളാ​യി)​അ​ബ്ദു​ല്‍ ജ​ലീ​ല്‍ (കു​ണ്ട്‌​തോ​ട്).