
ഫാത്തിമ
മഞ്ചേരി: പത്തപ്പിരിയം ചേന്നായ്കുന്ന് വടക്കന്‍ ഫാത്തിമ (85) അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ വലിയ പീടികക്കല്‍ മുഹമ്മദ്. മക്കള്‍ : സുലൈമാന്‍, ശുഹൈബ് (ജിഎച്ച്എസ് പെരകമണ്ണ), ഫൈസല്‍ ബാബു, റിയാസ് (എംസിടി മലപ്പുറം), സുബൈദ, റസിയ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions