Obituary
ബ്ര​ജീ​ത്ത

നി​ല​മ്പൂ​ര്‍: മ​മ്പാ​ട് പു​ളി​ക്ക​ലോ​ടി പ​രേ​ത​നാ​യ മ​ണ​ക്കാ​ട്ടു​മ​റ്റം അ​ഗ​സ്റ്റി​ന്‍റെ ഭാ​ര്യ ബ്ര​ജീ​ത്ത (99) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന് ​വ​ട​പു​റം സെ​ന്റ് ഫ്രാ​ന്‍​സി​സ് ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ല്‍. മ​ക്ക​ള്‍: സി.​ബെ​റ്റി അ​ഗ​സ്റ്റി​ന്‍, എം.​എ. പോ​ള്‍, മേ​രി, എ​ലി​സ​ബ​ത്ത്, പ​രേ​ത​നാ​യ എം.​എ. ജോ​സ്. മ​രു​മ​ക്ക​ള്‍: ഡെ​യ്‌​സി, ജോ​മി, ലി​സി.