
കുര്യന്
പുല്‍പ്പള്ളി: പാടിച്ചിറ മറ്റത്തുമാനായില് കുര്യന് (81) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: എല്‍സി (മുള്ളന്‍കൊല്ലി കടുപ്പില്‍ കുടുംബാംഗം). മക്കള്‍: ഷാന്റി, ഡോ. ബിന്‍സി (പുല്‍പ്പള്ളി), ഡോ. ജോയ്സി (ഗവ. താലൂക്ക് ആശുപത്രി പാലക്കാട്). മരുമക്കള്‍: പരേതനായ ആന്റണി ഫെര്‍ണാണ്ടസ്, ജോസ് ജോസഫ്, പാപ്പച്ചന് ചിങ്ങത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions