Obituary
ത്രേ​സ്യാ​മ്മ

തി​രു​വ​മ്പാ​ടി : പു​ല്ലൂരാം​പാ​റ പ​ള്ളി​പ്പ​ടി കോ​യി​ക്ക​കു​ന്നേ​ൽ (ന​ടു​ത്തേ​രി​ൽ) ത്രേ​സ്യാ​മ്മ (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​ത്രോ​സ് (രാ​ജു). മ​ക്ക​ൾ: ബി​ന്ദു, ബി​നു. മ​രു​മ​ക്ക​ൾ: സു​നി​ൽ ഉ​മ്മി​ക്കു​ഴി​യി​ൽ (ബാ​റ്റ​റി ഹൗ​സ്, പു​ല്ലൂ​രാം​പാ​റ), നി​ഷ പാ​റാ​ങ്ക​ൽ (കൂ​രോ​ട്ടു​പാ​റ, കു​വൈ​റ്റ്).