Obituary
രാ​ധ​മ്മ

കു​ള​ത്തൂ​ർ: തൃ​പ്പാ​ദ​പു​രം കാ​വു​ക്കോ​ണം വി​ശാ​ഖ​ത്തി​ൽ ജെ. ​രാ​ധ​മ്മ (81) അ​ന്ത​രി​ച്ചു . ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗം​ഗാ​ധ​ര​ൻ നാ​യ​ർ. മ​ക​ൾ: ഷീ​ല​കു​മാ​രി. മ​രു​മ​ക​ൻ: വേ​ലാ​യു​ധ​ൻ പി​ള്ള. സ​ഞ്ച​യ​നം വ്യാ​ഴം 8.30.