Obituary
ര​തി

ആ​റ്റി​ങ്ങ​ൽ: പൗ​ണ്ട് ക​ട​വ് ഐ​ശ്വ​ര്യ ഭ​വ​നി​ൽ ര​തി (76) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ജ​ഗ​ദേ​വ​ൻ. മ​ക്ക​ൾ: ആ​ർ.​ര​ശ്മി​ദേ​വ്, ര​തീ​ഷ് ജ​യ​ൻ. മ​രു​മ​ക്ക​ൾ: എ​സ്.​ഭു​വ​ന​ച​ന്ദ്ര​ൻ, ജി.​എ​സ്.​ശി​വ​പ്രി​യ.