Obituary
അ​സീ​സ്

ചി​റ​യി​ൻ​കീ​ഴ്: ഡീ​സ​ന്‍റ്മു​ക്ക് പൊ​ടി​യ​ന്‍റെ കാ​ട്ടി​ൽ എം.​എ. അ​സീ​സ് (68) അ​ന്ത​രി​ച്ചു. ഭാ​ര്യ: നാ​സി​മ. മ​ക്ക​ൾ: ഹാ​ൻ​സി, റം​സി. മ​രു​മ​ക്ക​ൾ: ഷാ​ഹി​ർ, മു​ഹ​മ്മ​ദ് സു​ഹൈ​ൽ.