Obituary
ക​സ്തൂ​രി അ​മ്മ

വെ​ള്ളാ​യ​ണി: പാ​ല​പ്പൂ​ർ ഇ​ര​ട്ട​വി​ളാ​കം പു​ളി​യ​റ​ത്ത​ല വീ​ട്ടി​ൽ ക​സ്തൂ​രി അ​മ്മ(92) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ഹ​രി​കു​മാ​ർ, ജ​യ​കു​മാ​ർ, പ​രേ​ത​നാ​യ ശ​ശി​കു​മാ​ർ. മ​രു​മ​ക്ക​ൾ: വാ​സ​ന്തി, ഷീ​ല, നാ​ഗ​സു​ന്ദ​രി.