Obituary
ശാ​ന്ത​കു​മാ​രി

നേ​മം: പ്ര​സാ​ദ് ന​ഗ​ർ കൗ​ശി​ക്ക് നി​വാ​സി​ൽ എ.​എ​സ്. ശാ​ന്ത​കു​മാ​രി അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് എ​ട്ടി​ന് തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ. ഭ​ർ​ത്താ​വ്: ഷ​ണ്മു​ഖ​നാ​ഥ​ൻ. മ​ക്ക​ൾ: എ​സ്.​ര​മേ​ശ്‌, എ​സ്. സു​മ​തി. മ​രു​മ​ക്ക​ൾ: എം.​എ.​അ​നു​ഷ , സെ​ന്തി​ൽ കു​മാ​ർ.