Obituary
ജോ​സ​ഫ് എ​ബ്രു

തി​രു​വ​ന​ന്ത​പു​രം: ബാ​ർ​ട്ട​ൺ​ഹി​ൽ 12/902 ൽ ​ജോ​സ​ഫ് എ​ബ്രു (64)അ​ന്ത​രി​ച്ചു.സം​സ്ക്കാ​രം ഇ​ന്ന് 10.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക്ക് ശേ​ഷം പാ​റ്റൂ​ർ സെ​മി​ത്തേ​രി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: മോ​ളി,ഷി​ബു,ബോ​ബ​ൻ, ജോ​ളി, ഷൈ​ജു.