Obituary
സി. ​എം. മാ​ത്യു

പൈ​ക: ഉ​രു​ളി​കു​ന്നം പാ​ല​ക്കു​ഴ​യി​ല്‍ സി. ​എം. മാ​ത്യു (മ​ത്ത​കു​ട്ടി- 90) അ​ന്ത​രി​ച്ചു. സാം​സ്‌​കാ​രം നാ​ളെ 2.30 ന് ​ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് ഉ​രു​ളി​കു​ന്നം സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍. ഭാ​ര്യ : പ​രേ​ത​യാ​യ മേ​രി മാ​ത്യു, പ​ന്ത​ത്ത​ല പൂ​ത​ക്കു​ഴി​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍ : ബി​നോ​യ് മാ​ത്യു, ബി​നി ഫി​ലി​പ്പ് (സോ​ഫ്റ്റ് വേ​ര്‍ എ​ന്‍​ജ​നി​യ​ര്‍), ബി​ല്ല​റ്റ് സി​ബി (അ​ധ്യാ​പി​ക, ജി​എ​ച്ച്എ​സ്എ​സ് കു​ട​യ​ത്തൂ​ര്‍ ). മ​രു​മ​ക്ക​ള്‍ : കു​സു​മം ബി​നോ​യ് ക​ട​വി​ല്‍ (ച​ങ്ങ​നാ​ശേ​രി), ഫി​ലി​പ്പ് മാ​ത്യു കോ​യി​പ്പു​റം മു​ത്തോ​ലി (സോ​ഫ്റ്റ് വേ​ര്‍ എ​ന്‍​ജ​നി​യ​ര്‍), അ​ഡ്വ. സി​ബി ജോ​സ​ഫ് തി​രു​താ​ളി​ല്‍ (തൊ​ടു​പു​ഴ). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഉ​രു​ളി​കു​ന്ന​ത്ത് ഉ​ള്ള ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.