Obituary
സി​സ്റ്റ​ർ പ്ര​ഭ മ​റ്റ​ത്തി​ൽ എ​സ്എ​ച്ച്

മൈ​ല​ക്കൊ​മ്പ്: തി​രു​ഹൃ​ദ​യ സ​ന്യാ​സി​നീ സ​മൂ​ഹം കോ​ത​മം​ഗ​ലം ജ്യോ​തി പ്രോ​വി​ൻ​സ് അം​ഗ​മാ​യ സി​സ്റ്റ​ർ പ്ര​ഭ മ​റ്റ​ത്തി​ൽ എ​സ്എ​ച്ച് (71) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് മൈ​ല​ക്കൊ​മ്പ് തി​രു​ഹൃ​ദ​യ മ​ഠം സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത മൈ​ല​ക്കൊ​മ്പ് മ​റ്റ​ത്തി​ൽ പ​രേ​ത​രാ​യ പൈ​ലി തൊ​മ്മ​ൻ- മ​റി​യം ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ : മ​റി​യ​ക്കു​ട്ടി മേ​ക്കു​ന്നേ​ൽ (കീ​രം​പാ​റ), സി​സ്റ്റ​ർ മോ​റി​ൻ എം​എ​സ്ജെ (കോ​ത​മം​ഗ​ലം പ്രോ​വി​ൻ​സ്), സി​സ്റ്റ​ർ എ​ൽ​സി പോ​ൾ എ​സ്എ​ച്ച്(​ഡ​ൽ​ഹി പ്രോ​വി​ൻ​സ്), പ​രേ​ത​രാ​യ എം.​പി.​ജേ​ക്ക​ബ്, എം.​പി.​തോ​മ​സ്. ഫാ. ​മാ​ത്യു ജേ​ക്ക​ബ് സി​എം​ഐ, ഫാ.​ഷൈ​ൻ ജേ​ക്ക​ബ് (ഇ​ടു​ക്കി), ഫാ. ​ജി​മ്മി ജേ​ക്ക​ബ് (സ​ത്ന) എ​ന്നി​വ​ർ സ​ഹോ​ദ​ര പു​ത്ര​ന്മാ​രാ​ണ്.