
ഓമന ആന്റണി
കാഞ്ഞിരപ്പള്ളി: ആനക്കല്ല് കിഴക്കേത്തലയ്ക്കല്‍ (വയലുമുറിയില്) ഓമന ആന്റണി (75) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയില്‍. പരേത പ്രവിത്താനം (വേഴങ്ങാനം) തെങ്ങുംപള്ളി കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ ജോയിച്ചന്‍. മക്കള്‍: ജോജോ, വിനീത, പരേതനായ ജിജോ. മരുമക്കള്‍: നിഷ ഇല്ലിയ്ക്കമുറിയില് (അഞ്ചല്‍), സോബിന്‍ ആനത്താനം (കാരികുളം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions