
ജോസ്
കട്ടപ്പന : തൂങ്കുഴി ആനിക്കാട്ട് ജോസ് (63) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് കട്ടപ്പന ഇരുപതേക്കറിലുള്ള പൊതുശ്മശാനത്തിൽ. ഭാര്യ: മോളി വള്ളക്കടവ് പണ്ടപ്പള്ളിൽ കുടുംബാംഗം. മക്കൾ: അനൂപ്, ബിനൂപ്, ദീപ. മരുമക്കൾ: അജിത, അസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions