
പത്മാവതിഅമ്മ
പടിഞ്ഞാറേ കോടിക്കുളം: പറക്കുന്നേല്‍ പത്മാവതിഅമ്മ (74) അന്തരിച്ചു. സംസ്കാരം നടത്തി. പരേത മുട്ടം കുളങ്ങരയില്‍ കുടുംബാംഗം. ഭര്‍ത്താവ് പരേതനായ നീലകണ്ഠന് നായര്‍.മക്കള്‍ : വിനോദ്, ദീപ, ദീപു. മരുമക്കള്‍ : ലത, പരേതനായ ചന്ദ്രന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions