Obituary
പി.​കെ.​രാ​ഘ​വ​ന്‍

തൊ​ടു​പു​ഴ: കാ​ഞ്ഞി​ര​മ​റ്റം പ​ട്ടി​യാ​ര്‍​മാ​റ്റ​ത്തി​ല്‍ പി. ​കെ.​രാ​ഘ​വ​ന്‍ (86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​ശാ​ന്തി​തീ​രം ശ്മ​ശാ​ന​ത്തി​ല്‍. ഭാ​ര്യ പ​രേ​ത​യാ​യ ത​ങ്ക​മ്മ. മ​ക്ക​ള്‍: വ​ത്സ​ല, പ​രേ​ത​യാ​യ ര​മ , ര​തി (അ​ധ്യാ​പി​ക സ​ര​സ്വ​തി വി​ദ്യ​നി​കേ​ത​ന്‍ ഇ​ട​വെ​ട്ടി), ജ​യ (അ​ധ്യാ​പി​ക എ​സ്എ​ന്‍​ഡി​പി സ്‌​കൂ​ള്‍ കോ​ത​മം​ഗ​ലം), പി.​ആ​ര്‍.​വി​നോ​ദ് (ബി​ജെ​പി സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം).