Obituary
ജോ​സ​ഫ് ജോ​സ​ഫ്

വ​ലി​യ​തോ​വാ​ള: അ​ഞ്ചു​മു​ക്ക് നെ​ടും​പ​താ​ലി​ൽ ജോ​സ​ഫ് ജോ​സ​ഫ് (ത​ങ്ക​ച്ച​ൻ - 69) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10.30 ന് ​വ​ലി​യ തോ​വാ​ള ക്രി​സ്‌​തു​രാ​ജ് പ​ള്ളി​യി​ൽ . ഭാ​ര്യ : ലി​സി ചേ​മ്പ​ളം പു​റ്റ​നാ​നി കു​ടും​ബാം​ഗം . മ​ക്ക​ൾ : ബി​നു, ടോം. ​മ​രു​മ​ക്ക​ൾ: മ​രി​യ ഫ്രാ​ൻ​സി​സ്, പ്രീ​റ്റി​ന ജോ​ർ​ജ്.