Obituary
സ​ത്യ​പ്ര​സാ​ദ്

ചേ​ർ​ത്ത​ല: ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് വ​ട്ട​ക്ക​ര പ​ള്ളി​പു​റ​ത്തു​ശേ​രി​യി​ൽ സ​ത്യ​പ്ര​സാ​ദ് (67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മി​നി. മ​ക്ക​ൾ: കൃ​ഷ്ണ​പ്ര​സാ​ദ്, പാ​ർ​വ​തി.