
പി.ജി.അച്ചൻ കുഞ്ഞ്
ചെറിയനാട് : തുരുത്തിമേൽ പനംകുറ്റി യിൽ തെക്കേയറ്റത്ത് പി.ജി. അച്ചൻ കുഞ്ഞ് (67) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: വത്സമ്മ മാവേലിക്കര കൈമൂട്ടിൽ കിഴക്കെതിൽ കുടുംബാംഗം. മക്കൾ: അനിൽ പി. അച്ചൻ കുഞ്ഞ്, സിസ്റ്റർ എസ്റ്റേർ ആശ പി. അച്ചൻ കുഞ്ഞ് (സെന്റ് മേരീസ് കോൺവെന്റ്, കോഴിമല). മരുമകൾ : എൻ. കെ. അനുബ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions